Aksharathalukal

Aksharathalukal

I\

I\'M HIS BOYFRIEND...

5
440
Love
Summary

\' അമ്മെ ഞാൻ സ്കൂളിൽ പോകുവാ.\'\' ശ്രീകുട്ടാ ഭക്ഷണം മുഴുവൻ കഴിക്കണം കേട്ടോ ..\'\' ശരി.... Bye.\'\' ആഹാ ചേച്ചി ഇതെപ്പോവന്നൂ.. ഞാൻ അടുക്കളയിൽ ആയിരുന്നു അതുകൊണ്ട് കണ്ടില്ല .\' \' ഞാൻ ഇപ്പൊ വന്നതേയൊള്ളു ലക്ഷ്മി..  അപ്പോഴാ ശ്രീകുട്ടൻ തുള്ളിച്ചാടി സ്കൂളിൽ പോകുന്ന കണ്ടത്. കൈയിൽ ഒരു പൂവൊക്കെ  ഉണ്ടല്ലോ...\'\' ഓ അത് പതിവാ.. ചേച്ചി അകത്തേക്കു വാ..\'\'ശ്രീകുട്ടനെ ഇപ്പൊ ലക്ഷ്മി അല്ലേ സ്കൂളിൽ കൊണ്ടുപോയി വിടുന്നത്. \'\'ഇല്ല ചേച്ചി അവൻ ഇപ്പൊ ആറാംക്ലാസ്സിൽ ആയി ..ഇപ്പൊ സ്കൂൾ ബസ്സ് ആണ്.\'\'അത്  നന്നായി...\'സ്കൂൾ ബസ്സ് കാത്തു നിൽക്കുന്നിടത്ത്  നിന്നും കുറച്ച് മാറി നിത്യ ഉണ്ട് . ശ്രീക്കുട്ടൻ നിത്യയെ ലക