Aksharathalukal

Aksharathalukal

പ്രണയം ❤️

പ്രണയം ❤️

5
793
Love
Summary

Part 13  \"ശൂ... ശൂൂ..\" പെട്ടന് എന്തോ ഒരു ശബദം കേൾക്കുന്ന പോലെ അവൻ തോന്നി.. എഴുനേറ്റ് നോക്കിയപ്പോൾ അടുത്ത് ആരും ഉണ്ടായിരുന്നില്ല.. \"ശൂ... ശൂ കണ്ണേട്ടാ.... ഇങ്ങോട്ട് നോക്ക്..\"✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ശബദം കെട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ജനിലിന്റ അവിടെ ഒരു നിഴലനക്കം പോലെ തോന്നി. അവൻ എഴുന്നേറ്റ് ലൈറ്റ് ഇട്ട് ജനിലിന്റ അടുത്തേക്ക് നടന്നു.. അവിടെ നിൽക്കുന്ന ആളെ കണ്ട് അവന്റെ കിളികൾ എല്ലാം പാറി പോയി..\"അഞ്ചു.. നീ... നീ എങ്ങനെ ഈ നേരത്ത് ഇവിടെ ഒറ്റക്ക്  എത്തി  😳\"\"ചോദ്യോം ഉത്തരോം ഒക്കെ പിന്നെ ഇപ്പോ ചെന്ന് വാതിൽ തുറന്ന് പുറത്തേക്ക് വാ മനുഷ്യ...\"അവൻ റൂമിൽ നിന്ന് മെല്ലെ വാതിൽ തുറന്ന് പു