Aksharathalukal

Aksharathalukal

കാലൻ

കാലൻ

3
392
Fantasy Comedy Drama Tragedy
Summary

ബാസ്ദേവ് ആ തെരുവിലൂടെ അതി വേഗം നടന്നു. വാച്ചിലേയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് അയാളുടെ കണ്ണുകൾ പോയി... അവന്റെ നിഴലനക്കം കണ്ടിട്ട് നായകൾ ഓളി ഇടാൻ തുടങ്ങി... അയാൾക്ക് വല്ലാതെ ഈർഷ്യ തോന്നി...\"നാശം... ഇവറ്റകൾ എന്തിനാ ഇങ്ങനെ ഓളി ഇടുന്നത്....\"അയാൾ അറിയാതെ അയാളോടൊപ്പം വേറൊരു രൂപവും ഉണ്ടായിരുന്നു. സത്യത്തിൽ ആ രൂപത്തെ കണ്ടിട്ടാണ് നായകൾ ഓളി ഇടുന്നത്....അയാൾ പിന്നെയും മുന്നോട്ട് നടന്നു.. കുറെ നടന്ന ശേഷം ഒരു പടുകൂറ്റൻ ബംഗ്ലാവിന്റെ മുന്നിലെത്തി... അയാൾ പിന്നെ ഒന്നും ആലോചിച്ചില്ല ഫോണെടുത്തു ചെവിയോട് ചേർത്ത് വെച്ചു..ഫോൺ മറുതലയ്ക്കൽ ശബ്ദിച്ചപ്പോൾ..\"ഞാൻ എത്തി....മ്മ്മ്മ്.. ശരി....\"ഫോൺ അയ