Part 7\"ഇവൾക്ക് വേദനിച്ചാൽ എന്തുകൊണ്ടാ സഹിക്കാൻ പറ്റാത്തത് ....\"അവൻ അവനോട് തന്നെ സംശയത്തോടെ ചോദിച്ചു ....\"അടിക്കണ്ടായിരുന്നു ....പാവം ..നല്ല വേദന ഉണ്ടാവും ...\"അരുൺ അവളുടെ കവിളിൽ മൃദുവായി തലോടികൊണ്ടു പറഞ്ഞു ...\"ഏയ്യ് ..നീ അങ്ങനെ പറയരുത് ...എടുത്ത് ചാട്ടത്തിനും അഹങ്കാരത്തിനും ഒരു കുറവും ഇല്ല രണ്ട് കിട്ടിയെങ്കിൽ കയ്യിലിരുപ്പ് കൊണ്ടാണ് ....ഇവളെ കെട്ടുന്നവന്റെ ഒരു തലയിലെഴുത്തെ ...\"അവൻ സ്വയം ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു ..💦💦💦💦💦💦💦💦💦💦💦💦💦💦💦💦അടുത്ത ദിവസം രാവിലെ 6മണിക്ക് എഴുന്നേറ്റപ്പോൾ മീര റൂമിൽ ആരെയും കണ്ടില്ല ...അവൾ ഫ്രഷ് ആയി താഴേക്കു ചെന്നു ....അവിടെ എല്ലാവരും ഉണ്ടായിരു