Aksharathalukal

Aksharathalukal

*നീ അറിയാതെ*🕊️

*നീ അറിയാതെ*🕊️

4.2
1.3 K
Tragedy
Summary

മഹി മനസിലാകാതെ പോയ... മഹിട്ടെ ആദ്യ പ്രണയത്തെ അവൻ ഓർക്കുന്നു           ചില പ്രശ്നകൾ മൂലം അവൻ നഷ്ടപ്പെട്ടുത്തിയ അവന്റെ ആദ്യ പ്രണയം.!അവൾ  അവനു വെറും ഒരു പ്രണയം മാത്രമല്ല  സമ്മാനിച്ചത്.....!അവളെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദനകളും എത്രയോ വലുതാണ് അവളെ മറ്റൊരുളുമായി  കണ്ടപ്പോ.....മഹിക് ഉണ്ടായത്. അവർ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ.....അന്ന് ഒരു ഉച്ച.... സമയമായിരുന്നു.തലയിൽ ചൂട് നുള്ളാജ് കെയറി. മഹിയും അവന്റെ സുഹൃത്തുക്കളും  മരച്ചോട്ടിൽ ഇരിക്കുബോൾ ഒരു പെൺകുട്ടിയോടെ നേരെ എന്റെ ശ്രെദ്ധപോയി.,......"അവൾ  എന്തു ഭംഗിയായിരുന്നു സ്കൂൾ യൂണിഫോയിൽ..... " അവൾ കൂട്ടുകാരിയുമായി