Aksharathalukal

Aksharathalukal

RASKAL :(I LOVE YOU) - 6

RASKAL :(I LOVE YOU) - 6

4.3
870
Love Suspense Thriller
Summary

( പാർട്ട്‌ -6 )     അവൾ ഉടനെ ക്ലാസ്സ് റൂമിലേക്ക് ഓടിക്കയറി. " എന്റെ പടച്ചോനെ ഇന്ന് കാലമാടന്റെ  മുന്നിൽ ചെന്ന് പെട്ടല്ലോ. അങ്ങേരുടെ കണ്ണുവെട്ടിച്ച് എങ്ങിനെയെങ്കിലും കോളേജിൽ പഠിക്കാം എന്ന് വെച്ചാൽ അത് നടക്കില്ല. ശോ ഞാനെന്തു മണ്ടി അങ്ങേരു ഇവിടെ സാർ ആയിട്ട് പഠിപ്പിക്കാൻ വന്നതല്ലേ  എന്റെ  ഒരു കാര്യം 😜😜. എന്തൊക്കെയായാലും ചെക്കന്ഗ്ലാമർ കൂടിയിട്ടുണ്ട്.😍😍. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 (കാളി )...  എന്റെ സിവനേ, ഇവളിത് എവിടെ പോയി. ഇപ്പൊ മൊത്തത്തിൽ കോളേജ് മുഴുവൻ രണ്ടുപ്രാവശ്യം ചുറ്റി ഇ കുരിപ്പ്  എവിടെ പോയി കിടക്കുന്നു. ഇനി അവളെ ക്ലാസ്റൂമിലെ കാണുവോ. അവളുടെ ക്ലാസ്

About