Aksharathalukal

Aksharathalukal

I\

I\'M HIS BOYFRIEND...

5
674
Love
Summary

\'അപ്പു മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്കൂളിലെ ടീച്ചർ പറഞ്ഞ് ജിത്ത്  വിവരം അറിയുന്നത്. അപ്പു തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഇരുന്ന അവനു , ആ പ്രായത്തിൽ താങ്ങാവുന്നതിലും അധികമായിരുന്നു ആ ഷോക്ക്.\'ഇത്രയും പറഞ്ഞപ്പോഴേക്കും ബാക്കി പറയാൻ അനുവിന് പറ്റുന്നുണ്ടായില്ല. \' പിന്നെ എന്ത് സംഭവിച്ചു അനു...ഇതറിഞ്ഞപ്പോൾ ജിത്തിൻ്റെ അവസ്ഥ എന്തായിരുന്നു.\'\' അവൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല. ആകെ ഒരു മരവിച്ച അവസ്ഥ. എല്ലാവരും പേടിച്ച് പോയി. അത്രക്കും ജീവനായിരുന്നു അപ്പുനെ അവന്.\'\' എന്നിട്ട് ..?\'\' അവനെ ആ അവസ്ഥയിൽനിന്നും തിരിച്ചുകൊണ്ടുവരാൻ ഒരുപാട് നാൾ എട