Aksharathalukal

Aksharathalukal

നമ്മൾ

നമ്മൾ

5
368
Love
Summary

ജീവിതസാഗരമതിലറിയാതെയെവിടെയോഗതിമാറിയൊഴുകുമീ ഒരുകൊച്ചുതോണിയിൽമുറിവേറ്റ ഹൃദയത്താൽ വിങ്ങുന്ന പെൺമനംചിറകറ്റുവീണങ്ങു നീറിപ്പിടയവേ....ഒരുമാത്രമവളോടു മിണ്ടുവാനായ് മാത്രംഅറിയാതെയെപ്പോഴോ നീ വന്നു ചേർന്നു.അറിവതില്ലിരുവരും തെല്ലുമേയെങ്കിലും -ചൊല്ലുമീയോരോവാക്കിലിരുവർക്കുംതമ്മിലറിയുവാൻ ഹൃദയം തുടിച്ചുവെന്നോ?മനംതുറന്നന്നേരമവൾ ചൊല്ലി-യിരുവരും പറയാതെ തമ്മിലറിഞ്ഞീടവേ...കദനങ്ങൾ പേറുന്ന കുഞ്ഞോടമാമവൻകരതേടിയണഞ്ഞതീ തോണിയിലോ?കരതേടിയലയുവാൻ കൂടെ നീയുള്ളതും കരംവിടാതെന്നെ നീ ചാരെനിർത്തുന്നതുംസ്വപ്‌നങ്ങൾ നേടുവാനിന്നെന്റെയുള്ളിൽനാമൊന്നതെന്നുള്ള തോന്