Aksharathalukal

Aksharathalukal

ഒരു ഇൻസ്റ്റഗ്രാം പ്രണയം ❤️

ഒരു ഇൻസ്റ്റഗ്രാം പ്രണയം ❤️

5
423
Love
Summary

\" എടീയെ ........ ഉമേ ....... \" (അമ്മു)\" ഇതപ്പാ Land ആക്കി\" (ഉമ)\" വന്നിട്ട് കുറെ ആയടി മോളെ \"(അമ്മു)\" ഓ .... ചളി (ഉമ) \" നിൻ്റെ നിലവാരത്തിന് ഒക്കെയാടി(അമ്മു) \" പോടീ......😡😡\" (ഉമ)\"നീ വല്ലോം കഴിച്ചാ \"(അമ്മു)\" ആഹ്  \"\" എന്നാ വാ നമ്മുക്കക് താഴെ പോകാം \".\"അമ്മാ ......\"(അമ്മു)\"എന്താടീ വിളിച്ച് കൂവണെ.....\"(അമ്മ)\" ഒന്നുല്ല ദേ ഇവള ഒന്നു നോക്കിയ രമ കൊച്ചെ...ആകെ കോലം കെട്ടില്ലെ\"(അമ്മു)അതു കേട്ടു ഉമ അമ്മുന രൂക്ഷമായി ഒന്നു നോക്കി 😡\" ഒന്നു പോടീ ൻ്റെ കൊച്ച് സുന്ദരിയാ.... ഇനി എന്തായാലും അവൾ ഇവിടെ ഇല്ലെ ഞാൻ നോക്കി കോളാം കൊച്ചിനെ.......😍\" (അമ്മ)\" ഓ ഇപ്പ നമ്മള് 0ut vokkeyyy സാരമില്ല..😏\"\" ആഹ് എന്തെ....\"(ഉമ)  \"ഹും....😏അമ്മ ൻ്റെ ഏട്