ഇല്ല എനിക്കിപ്പോ പാറുനെ കാണണം എന്നോട് പറഞ്ഞതാ എന്നെ കാണാൻ വരാന്നുന്നെ പറ്റിച്ചത് എന്തിനാകണ്ണ് നിറച്ചു കൊണ്ട് അലറി പറയുന്നവനെ നോക്കി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് എല്ലാവരുംമോനെ...പാറു ഇപ്പൊ വരും മോൻ ഇത് കഴിക്ക് നല്ല മോൻ അല്ലെമിത്ര അമ്മ അമനോട് പറഞ്ഞതും അവൻ അവരുടെ കൈയിലിരുന്ന പ്ലേറ്റ് തട്ടി തെറിപ്പിച്ചതും ഒരുമിച്ചായിരുന്നുഅമന് ദേഷ്യമോ സങ്കടമോ വന്നുഎനിക്കിപ്പോ പാറുനെ കാണണംഅവിടെയുള്ളതെല്ലാം എറിഞ്ഞു പൊട്ടിക്കുവാൻ തുടങ്ങിയിരുന്നു അമൻഉടഞ്ഞു വീണിരുന്ന ചില്ലുകൾ കൊണ്ട് അവന്റെ കൈകളിൽ നിന്നും ചോര പൊടിയുവാൻ തുടങ്ങിയിരുന്നുദേവൂട്ടപാറുകാറ്