Aksharathalukal

Aksharathalukal

നിനക്കായി മാത്രം

നിനക്കായി മാത്രം

4.7
189
Others
Summary

തിരയുകയായി...  എൻ നയനംഇരുളുകയായി... മൂകംപിടയുകയായി... എൻ ഹൃദയംഇടറുകയായി സ്വരങ്ങളും.ഉരുകുമെൻ ഉള്ളവും അതിൽഉണരുമെൻ മൗനങ്ങളും...കൊതിക്കുമെൻ ജീവനും നിനക്കായി മാത്രം... നിന്നിലെക്കൂ മാത്രം...അലിയുമോ എന്നുള്ളിൽ നീഅണയുമോ എൻ അരികിലായ് പടരുമോ എൻ ജീവനിൽപകുത്തു നൽകാമെൻ ജീവനും.ഉയിരു ഉണരുവോളം നൽകാംഎൻ മാറിൽ  ചൂടും നിശ്വസവും...നിറയുമോ എൻ ജീവനിൽനിറങ്ങളായി എൻ നിനവുകളിൽ...കൊതിക്കുന്നുമെൻ കരളുംഇന്നും കാത്തിരിക്കുന്നുവെൻ ജീവനുംഎന്നും നിനക്കയിമാത്രം..... നിന്നിലേക്കൂ മാത്രം....

About