Aksharathalukal

Aksharathalukal

*****അവസാനിക്കാത്ത പ്രണയം *****

*****അവസാനിക്കാത്ത പ്രണയം *****

4.2
343
Love Tragedy
Summary

Part =4ആ നോട്ടം അവന്റെ മനസ്സിൽ ഒരു കരിനിഴൽ വീഴാൻ ഇടയാക്കി. കാരണം ഇന്നലെ ആ മുസ്ലിം പെൺകുട്ടി തന്നോട് തന്നോട് തന്നെ ആണോ എന്ന് ഉറപ്പിക്കാറായിട്ടില്ല അത് ഇന്ന് വ്യക്തമാവുകയേ ഉള്ളൂ ഒരുപക്ഷേ തന്നോട് ആണെങ്കിൽ ഇനി തന്റെ തീരുമാനം എന്തായിരിക്കും. തനിക്ക് ഒരുപക്ഷേ താൻ അറിയാതെ തന്നെ അവളെ സ്നേഹിച്ചിരുന്നോ ഉണ്ടാവണം ഇല്ലെങ്കിൽ തന്റെ സ്വഭാവം അനുസരിച്ച് അവൾ റ്റാറ്റാ കാണിച്ച സമയത്ത് തന്നെ താൻ പ്രതികരിക്കുമായിരുന്നു ഇവിടെ അതുണ്ടായില്ല മാത്രവുമല്ല അന്ന് താൻ അവളെ ചീത്ത പറഞ്ഞതിന് ശേഷം 2ദിവസം അവളെ പുറത്ത് കാണാൻ കഴിയാത്തതുകൊണ്ട് തന്റെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായിരുന്നു. അ

About