Chapter -3 ---- realms-------- അമ്മാ !!! അമ്മാ!!പേടി അവുന്നൂ അമ്മാ!!!!:- പേടിക്കാൻ ഒന്നും ഇല്ല 🥺Izana:- അയാള് എന്തൊക്കെ അമ്മയെ ചെയ്യുന്നേ പേടി ആവുന്നു :- അമ്മക് കോഴപ്പണം ഒന്നും ഇല്ല പേടിക്കാതെ !:- ഇന്നാ നീ പറഞ്ഞ പണം . ഇനിയും നീ ഒന്ന് ശെരിക്കും നിന്നെ എനിക് തന്ന ഇതിലും ഇരട്ടി തരം Izana:- അമ്മാ വേണ്ട അമ്മാ!!! പേടി ആവുന്നു അ സ്ത്രീ കണ്ണ് നിറഞ്ഞു .:- കുഴപ്പം ഇല്ല മക്കളെ 😞!:- നീ തയ്യാർ അനോ അതോ . നിൻ്റെ മകൻ്റെ വിശപ്പ് മറ്റണ്ടെ . നിൻ്റെ കടം വീടണ്ടെ . നീ ഒന്നും ചെയ്യണ്ട ഒന്ന് കിടന്ന തന്നാ മതി .അ സ്ത്രീ ഒരുനിമിഷം അവൻ നോക്കി കെട്ടിപിടിച്ച് കരഞ്ഞു . :- izana! അമ