സ്നേഹത്തിൽ വരികളാൽ നിറഞ്ഞൊരു- കിത്താബ് കിത്താബ് എന്റെ പ്രാണസഖിയുടെ സുന്ദര സ്വപ്‌നങ്ങൾ സൂര്യതേജസ്വടെ ജ്വലിക്കുന്നു പ്രണയവും...ഏകാന്തയാമങ്ങളിൽ നീറുന്ന നൊമ്പരത്താൽ അക്ഷരകൂട്ടങ്ങൾ അഗ്നിയായ് ജ്വലിക്കുന്നു മനസൊരു കിത്താബ് അറിവിൻ കിത്താബ്അത്ഭുതകിത്താബ് അതിനോളം അതിശയ-സ്നേഹകടലുണ്ട് അതിൽ പ്രേമതിരയുണ്ട്.