ശ്യാമ വാനിൽ നിഴൽ പോലെ ദൂരെ സൂര്യ നാളം ചാരെവിണ്ണിൽവെയിൽ തൂകി നിൽപ്പൂവീണ പോലും മടിക്കുന്നു മീട്ടാൻരാവു ചേരാത്തൊരാ സന്ധ്യരാഗംവിടാതെ ചേർത്താ വെയിൽ തുടർന്നു കാണാതെ പോയിഅടർന്നു വീഴുന്നിരുൾ കോർത്ത ഹാരംഖഗങ്ങൾ വേഗേന പറന്നു പോകുന്നിതാ കൂട് തേടിവിരാജിച്ചു മാനം മയങ്ങുന്ന സൂര്യൻ മായുന്ന ദിക്കിൽപുരട്ടുന്നു സായാഹ്ന ചായംദിനാന്തമീ വേളയിൽകൊളുത്തി വക്കും പ്രഭാ ശ്യാമ വനിൽ നിറം ചാർത്തി നിൽപ്പൂവരച്ചു വെക്കുന്നു ഈ ചുവന്ന സൂര്യാംശുവുംദൂരെ മായുന്നു പൊൻ സൂര്യനുംപൂർവ്വ ദിക്കിൽ മയങ്ങുന്നു നീയും ശാഖി പിന്നിൽ മറയുന്നു