Aksharathalukal

Aksharathalukal

വെള്ളാരം കണ്ണുള്ളവൻ

വെള്ളാരം കണ്ണുള്ളവൻ

4.2
568
Love Suspense Comedy
Summary

എല്ലാവരും അകത്തേക്ക് കയറി. ദുആ മാമിമാരുടെ കൂടെ അടുക്കളയിൽ തന്നെ നിന്നു\' ദുആ ദീദി ചെക്കനെ ഒന്ന് കാണണം \' കൂട്ടത്തിലെ ഏറ്റവും ചെറുത് വന്ന് അടുക്കളയിൽ ഒരു ബോംബ് ഇട്ടു.\'ഹലോ ഗയ്‌സ് അപ്പോ ഇന്ന് നമ്മളിവിടെ ഒത്തുകൂടിയിട്ടുള്ളത് ദുആ ദീദി ടെ പെണ്ണുകാണൽ ആണ്. അപ്പോ നമ്മൾ ഇതുവരെ അളിയൻ കാക്കടെ ഫേസ് റിവേൽ നടത്തിയിട്ടില്ല. അതിനായി എല്ലാവരും എന്റെ ചാനൽ ഫോള്ളോ ചെയ്ത് സബ്സ്ക്രൈബ് ചെയ്യണം.\' ഒറ്റ ശ്വാസത്തിൽ നിർത്തതേയുള്ള അൻസിലിന്റെ സംസാരം കേട്ട് ദുആ അവന്റെ ചെവിക്ക് പിടിച്ചു. \'എന്നെ വിട്ട് ലൈക്‌ വാങ്ങുന്നോടാ \'\'അയ്യോ ദീദി വിട് \'അവൻ എങ്ങനെനെയോ രക്ഷപ്പെട്ട് ഓടി \'അളിയൻ സൂ

About