Aksharathalukal

Aksharathalukal

BIRTHDAY GIFT

BIRTHDAY GIFT

3.2
753
Suspense Thriller Crime Horror
Summary

\'നിന്നെ ഞാൻ തീർച്ചയായും കല്യാണം കഴിക്കും\'ജോയലിന്റ വാക്കുകൾ ഉറച്ചതായിരുന്നുവെങ്കിലും അവന് ഭയം തന്നെ ആയിരുന്നു.24വയസ്സുകാരനായ ജോയലിന് അമ്മ മാത്രമേ ഉള്ളൂ. കോളേജ് കാലത്തെ കൂട്ടുകാരിയായ ലൂസിയോട് തോന്നിയ പ്രണയം വളരെ വേഗം തന്നെ വളർന്നു വന്നു.പരസ്പരം ഒരുപാട് മനസ്സിലാക്കിയ അവർ പല ഘട്ടങ്ങളിലും അവരുടെ ആത്മാർത്ഥ പ്രണയത്തെ തെളിയിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ലൂസിയുടെ ഇരുപത്തി രണ്ടാം പിറന്നാൾ ദിവസം അവൾക്കായി ഒരു സർപ്രൈസ് നൽകാൻ ജോയൽ തീരുമാനിച്ചത്. കൃത്യം 12 മണിക്ക് അവളെ കാണാൻ പോകുക എന്നതായിരുന്നു പ്ലാൻ. അവൻ അമ്മയെ ഉണർത്താതെ പതിയെ മുറി തുറന്ന് പുറത്തുകടന്നു. പ

About