Aksharathalukal

Aksharathalukal

പ്രണയം...

പ്രണയം...

3
410
Love
Summary

ഡാ..ഞാനൊന്നു ചോദിക്കട്ടെ...മ്മ്മ്മ്..ചോദിച്ചോ...നിനക്ക് എന്താ.. എന്നോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം...ഞാൻ നിന്നോട് നോ പറഞ്ഞതല്ലേ..പിന്നും എന്താ..എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...[ ഡീ...നീ പറഞ്ഞത് ശരിയാണ്.. നീ എന്നോട് നോ പറഞ്ഞു..എന്ന് കരുതി..ഞാൻ.. എന്റെ പ്രണയം ഉപേക്ഷിക്കണമോ..നിന്റെ സ്നേഹം എനിക്ക് പിടിച്ചു വാങ്ങാൻ കഴിയില്ല..അത് നിന്റെ ഇഷ്ടമാണ്..നീ ആരെ സ്നേഹിക്കണം എന്നത്..അത് പോലെ തന്നെ..എന്റെ ഇഷ്ടമാണ്..ഞാൻ ആരെ സ്നേഹിക്കണമെന്ന്..നിനക്ക് എന്നെ സ്നേഹിക്കാം..സ്നേഹിക്കാതിരിക്കാം..പക്ഷെ..ഒടുവിലെന്നോണം..ഞാൻനിന്നെ സ്നേഹിക്കും..നിന്നെ മാത്രം....[ 😗ഡാ ഒന്ന് ചോദിക്കട്ടെ...നീ എന്താ എന