Aksharathalukal

പ്രണയം...

ഡാ..
ഞാനൊന്നു ചോദിക്കട്ടെ...


മ്മ്മ്മ്..


ചോദിച്ചോ...


നിനക്ക് എന്താ.. എന്നോട് ഇത്രയും ഇഷ്ടം തോന്നാൻ കാരണം...



ഞാൻ നിന്നോട് നോ പറഞ്ഞതല്ലേ..

പിന്നും എന്താ..
എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...


[ ഡീ...
നീ പറഞ്ഞത് ശരിയാണ്.. നീ എന്നോട് നോ പറഞ്ഞു..

എന്ന് കരുതി..
ഞാൻ.. എന്റെ പ്രണയം ഉപേക്ഷിക്കണമോ..

നിന്റെ സ്നേഹം എനിക്ക് പിടിച്ചു വാങ്ങാൻ കഴിയില്ല..

അത് നിന്റെ ഇഷ്ടമാണ്..
നീ ആരെ സ്നേഹിക്കണം എന്നത്..

അത് പോലെ തന്നെ..

എന്റെ ഇഷ്ടമാണ്..
ഞാൻ ആരെ സ്നേഹിക്കണമെന്ന്..

നിനക്ക് എന്നെ സ്നേഹിക്കാം..
സ്നേഹിക്കാതിരിക്കാം..

പക്ഷെ..
ഒടുവിലെന്നോണം..
ഞാൻ
നിന്നെ സ്നേഹിക്കും..

നിന്നെ മാത്രം....


[ 😗
ഡാ ഒന്ന് ചോദിക്കട്ടെ...
നീ എന്താ എന്നെ ഇത്രയും സ്നേഹിക്കാൻ കാരണം..

ഞാനിന്നു വരെ..
പ്രണയാദ്ര രീതിയിൽ ഒരു നോക്ക് കൊണ്ട് പോലും..
നിന്നെ നോക്കിയിട്ടില്ല...

ശരിക്കും പറഞ്ഞാൽ..
നിനക്ക് എന്നെ കാണുമ്പോൾ.. എന്താ ഫീൽ ചെയ്യുന്നേ....?

ഡീ...

എനിക്കുണ്ടല്ലോ...

ആദ്യമൊന്നും...
നമ്മുടെ ക്ലാസിലെ.. എന്റെ ഫ്രണ്ട്സ് ആയ..
ഇൻഫ... അർച്ചന.. അശ്വതി.. നീതു.. ജെനിഫർ..
പിന്നെ നീയും..
ബോയ്സ് കൂടാതെ എന്റെ സുഹൃത്തുക്കൾ ആയിരുന്നു..

പെട്ടന്നാണ്..
ഒരു ദിവസം...
നിന്നോട് മുഹപത്ത് തോന്നിയത്...

കാരണം...

പലപ്പോളായി.. നീ.. എന്നോട് അധികമായി സ്നേഹം കാണിക്കുന്നതായി എനിക്ക് അനുഭവപെട്ടു
എന്നോട് അമിത സ്വാതന്ത്ര്യം.. കാണിക്കുന്നതു പോലെ...

അവിടെ നിന്ന് തുടങ്ങിയതാ..
നിന്നോടുള്ള ഇഷ്ടം..


നിനക്കറിയോ...

നിന്നെ ഓർത്തു... ഹോസ്റ്റൽ മുറിയിലെ..
ജനൽ പാളിയിൽ കൂടി..
പൂർണ ചന്ദ്രനയും
നോക്കി..
ഒരുപാട് ഞാൻ അയ വർത്തു നമ്മുടെ ഭാവി ജീവിതം എങ്ങനെ ആകണം എന്നൊക്കെ...


പക്ഷെ...
നിന്നോട് ഇഷ്ടം പറയാൻ പേടി..

നാളുകൾ എടുത്ത് ഇഷ്ടം പറഞ്ഞപ്പോൾ...
അത്..
ഇങ്ങനെയും..

ഡീ പൊട്ടി..
എനിക്കുണ്ടല്ലോ...

നിന്നെ.. സ്നേഹിച്ചു തുടങ്ങിയതിൽ മുതൽ
മനസമാധാനം ഇല്ല

അതിനും കാരണം നിയാണ്..

നിന്നെ കാണുമ്പോൾ.. തന്നെ...
എന്റെ അടി വയറ്റിൽ നിന്നും..
എന്തോ മറ്റൊന്നു മുകളിലോട്ട് കയറുന്നത് പൊലയാണ്‌..

നീ എന്നോട് ഒന്ന് മിണ്ടിയാലോ..
വിഷുവിനു പൊട്ടുന്ന.. പടക്കമല്ല...
എന്നിൽ...

സത്യമാ ഈ പറയുന്നേ...

ദേ...

എന്റെ ഹൃദ്യമായ..
നിന്നെ..
ഞാൻ എന്റെ ഹൃദയത്തിൽ..
സൂക്ഷിച്ചോട്ടെ.... 💞