ഒരു 3,4 വർഷങ്ങൾക്കുമുബ് ഉണ്ണി എന്നോട് ചോദിച്ചു \"എടി നീ ഒരു ലെസ്ബിയൻ അണോ ??\" ആ ചോദ്യം കേട്ടു കണ്ണുമെഴിച്ചു ഞാൻ അവനെ നോക്കി... അവൻ വീണ്ടും പറഞ്ഞു നിന്റെ ഫസ്റ്റ് love ആ അനുചേച്ചി അല്ലെ.... ... അവൾ ജോർജ്മായി ഇഷ്ടത്തിലാണയെന്നു അറിഞ്ഞപ്പോൾ അല്ലെ... നീ അവളോട് കൂടുവെട്ടിയത്..????? അത് കൊണ്ടല്ലേ അനു നിന്നെ തേച്ചു് എന്ന് പറഞ്ഞിരിക്കുന്നത്.....!!!!! ഇതു കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് .. ഞാൻ കാറിന്റെ വിന്ഡോ വഴി പുറത്തേക്കു നോക്കിയിരുന്നു... അവനു അന്ന് റിപ്ലേ ഒന്നും കൊടുത്തില്ല....ഞാൻ ലെസ്ബിയൻ ഹാഹാഹാ.... 4 ക്ലാസ്സിൽ പഠിക്കുമ്പോൾ first crush🥰.... അവനോടു ഒരു ഇഷ്ടമായിരുന്നു... എന്നും കൂടെ ഉണ്ടക്