Aksharathalukal

Aksharathalukal

ബുരാ നാ മാനോ ഹോളി ഹേ

ബുരാ നാ മാനോ ഹോളി ഹേ

3.8
637
Love Comedy Drama
Summary

ഹോളി ആഘോഷിക്കാൻ പോകാൻ ഒരുങ്ങി കെട്ടി നിൽക്കുമ്പോ ആയിരുന്നു ആരോ കോളിങ് ബെൽ അടിച്ചത്.\"അനു.. പോയി വാതിൽ തുറന്നെ..\" അടുക്കളയിൽ നിന്നു അമ്മേന്റെ വിളി വന്നു .എന്റെ ചങ്ക് റിയ ആകും എന്ന് കരുതി ഞാൻ പോയി ഡോർ തുറന്നു. അപ്പോ തീരെ പരിചയം ഇല്ലാത്തൊരു മോന്ത.. ഒരു ചെക്കനാണ്. എന്നേക്കാൾ ഒരു 3-4 വയസ്സ് കൂടുതൽ കാണുമായിരിക്കും. കണ്ണടയൊക്കെ വച്ചു കണ്ടാൽ തന്നെ പാൽ കുപ്പി. കയ്യിൽ ഒരു ബോക്സ് ഉണ്ട്. അത് എനിക്ക് നേരെ നീട്ടിട്ടിട്ടും ഉണ്ട്. \"ആരെടാ ഇവൻ... \" എന്റെ ആത്മഗതം ഉച്ചത്തിൽ ആയിപോയി.\"ഞാൻ 351 ഇലെ പുതിയ താമസക്കാരനാ.. അമർനാഥ്.. \" അവൻ ഫുൾ ക്ലോസപ്പ് ചിരിയോടെ പറഞ്ഞു. ഓ തൊട്ടടുത്ത ഫ്ലാറ്റിലേയാ