Seven Queen\'sPart 60✍️jifni______________________ആഷിക്കാന്റെ മനസ്സിൽ ഇനി എനിക്ക് പകരം ആ ജിയ ആകുമോ....\'ഇന്നെന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് ഇത്.ഇന്നെത്ര അടിച്ചിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഉമ്മയോട് പറഞ്ഞു പെട്ടന്ന് എന്റെയും ആഷിക്കയുടേയും നിക്കാഹ് നടത്തിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു. ഒരു എത്തും പിടിയും കിട്ടുന്നില്ല. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു ഞാൻ വീണ്ടും ഫോൺ കയ്യിലെടുത്ത് വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു.പക്ഷേ അപ്പോഴെല്ലാം നിരാശ തന്നെയായിരുന്നു ഫലം. അങ്ങനെ രണ്ടും കെട്ട് ഞാൻ അനുവിന്റെ ഫോണിലേക്ക് അടിച്ചു.ആദ്യത്തെ ര