Aksharathalukal

Aksharathalukal

seven queens 62

seven queens 62

5
410
Suspense Action Others Love
Summary

Seven Queen\'sPart 62✍️jifni________________________ജാസി നേരെ icu ലക്ഷ്യം  വെച്ചാണ് പോയത്. പോയതിനേക്കാൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒരു ഭ്രാന്തനെ പോലെ മുടിയെല്ലാം പാറിപറന്നു കണ്ണിലേക്ക് തൂങ്ങി അലസമായി നടന്നു വരുന്ന ജാസിയെ കണ്ട് എല്ലാവരിലും ഭയം നിറഞ്ഞു.കളിച്ചും ചിരിച്ചും തമാശ പറഞ്ഞും എല്ലാവരുടെ മനസ്സിലും പുഞ്ചിരിച്ചു നിൽക്കുന്ന ജാസിയുടെ മുഖം മാത്രമേ അവനെ കുറിച് ഓർക്കുമ്പോൾ തെളിഞ്ഞു വരുന്നുള്ളു.അവൻ അങ്ങനെയാണ് മറ്റുള്ളവരിൽ നിന്നെല്ലാം വിത്യസ്തമായ്. എല്ലാ കൂട്ടത്തിലും കാണുമല്ലോ ചളിപറയാനും സങ്കട നിമിഷങ്ങൾ പോലും കാര്യത്തിലൂടെ തമാശ പറഞ്ഞു ആ നിമിഷങ്ങളിലെ സങ്കടങ്ങളെ മറികടക്കാൻ സ

About