Aksharathalukal

Aksharathalukal

ഞാൻ

ഞാൻ

4
263
Love Tragedy Classics Abstract
Summary

മൗനം എന്നിൽ മധുരമായി നിറയുന്ന് ഹൃദയം എന്നിൽ ദുഃഖിച്ചിരിക്കുന്നു നിൻ്റെ ഓർമകൾ എന്നെ കൊന്നുകൊണ്ടിരിക്കുന്നുഞാൻ ഈ ശവമാടത്തിൽ ഉറങ്ങുവാൻ കൊതിക്കുന്നുമരിച്ചവൻ്റെ ചങ്കിൽ നിങ്ങൾ ആയിരം സൂചിയാൽ കുത്തുന്നുഇനി ഈ വേദന എന്നെ ഉണർതാതെ ഇരിക്കട്ടെഞാൻ ഈ മണ്ണിനടിയിൽ മൗനംഅസ്വതികട്ടെ