മാനേജർ ആയിട്ട് ആയിഷ എന്നൊരു 40 നു അടുത്ത് പ്രായമുള്ള ഒരു ചേച്ചി വന്നു. അവളുടെ പേർസണൽ കാര്യങ്ങൾ നോക്കാനും പ്രൊട്ടക്ഷനും വേണ്ടി ആയിരുന്നു സാരങ്ക്.. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിഷ ചേച്ചി നോക്കി. അതേപോലെ മധു ഫുഡ് നന്നായി കഴിക്കാൻ തുടങ്ങിയെങ്കിലും ആദ്യത്തെ ആവേശം കഴിഞ്ഞപ്പോ ജങ്ക് ഫുഡ് കുറച്ചു. എന്നാൽ പണ്ടത്തെപ്പോലെ തീരെ അവൾ ഒഴിവാക്കിയില്ല. അങ്ങനെ ഉള്ള ഭക്ഷണം കഴിക്കുന്ന ദിവസങ്ങളിൽ അവൾ വർക്ക് ഔട്ടിൽ അത് ബാലൻസ് ചെയ്യാൻ ശ്രമിച്ചു. ദിവസങ്ങൾ കടന്നു പോകുന്നതോടൊപ്പം മധുവും സാരങ്കും നല്ല ഫ്രണ്ട്സിനെ പോലെ ആയി. ❤️❤️❤️❤️❤️❤️❤️തലേ ദിവസം സാരങ്ക് സി