Aksharathalukal

Aksharathalukal

പ്രതീക്ഷ

പ്രതീക്ഷ

5
376
Tragedy
Summary

അറിയില്ല ഇനീ എന്ത് എന്ന്.....ഒരൊഴുക്കിനൊപ്പം നീങ്ങുന്നു....കൂടെ ഉള്ളവർക്ക് പറയാനുണ്ട്....ഒരുപാട്..... ഒരുപാട്.........വിജയഗാഥകൾ.....അവരുടെ ആഗ്രഹങ്ങൾ......അവരുടെ പ്രതീക്ഷകൾ.....എനിക്കെന്തുണ്ട്.........ഒന്നുമില്ല ഒന്നും ......പറക്കാൻ തുടങ്ങും മുമ്പേ ചിറകരിഞ്ഞപക്ഷികളിൽ ഒരുവളാണുഞാൻഎനിക്കിനി ഒരേഒരു പ്രതീക്ഷമരണം..........