Aksharathalukal

Aksharathalukal

"എൻ്റെ മാത്രം"💝

"എൻ്റെ മാത്രം"💝

5
695
Love
Summary

'" അമ്മു ദേവു വേഗം താഴെയ്ക്ക് വാ മക്കളേ ഭക്ഷണം കഴിച്ചിട്ട് കോളേജിൽ പോവാൻ നോക്ക്" - ലെ ച്ചു അമ്മഉറക്കെ പറയ്ണത് കേൾക്കാം 😬 എന്തോ അത് എനിയ്ക്ക് വല്ല്യ ഇഷ്ട്ടോള പരിപാടിയല്ല College പോക്ക് പിന്നെ പോവാതെ പറ്റില്ലല്ലോ 😑 വേഗം ധാവണി മാറി ഒരു  പച്ച anarkali ഇട്ട്കഴുത്തിൽ ചെറിയ Chain കയ്യിൽ ഒരു Watch ഉം മുഖത്ത് പൊട്ടും മുടി Ponytail കേട്ടിപ്പോ അവൾ കൂടുതൽ സുന്ദരി ആയ പോലെയായി വേഗം ഒരുങ്ങി ദേവുനും കൂട്ടി താഴെയ്ക്ക് ഓടിദേ എല്ലാവരും താഴെ സഭ കൂടി ഇരിപ്പുണ്ട് ഞാനും ദേവും nice ആയി ഇരുന്നു കഴിക്കാൻ തുടങ്ങി" ഇനി ഉത്സവം കഴിയുന്ന വരെ എല്ലാർക്കുംഇവിടെ നിന്നുകൂടെ എന്താ നിൻ്റെ അഭിപ്രായം രാമാ""ഉവ്വ്