Aksharathalukal

Aksharathalukal

അതി \\ Psychological thriller / Part 6

അതി \\ Psychological thriller / Part 6

1
352
Love Thriller Tragedy
Summary

അതി \\ Psychological thriller / Part 6 തുടർക്കഥ Written by Hibon Chacko ©copyright protected അതിഥിയും മൂന്നാമനും തങ്ങളുടെ ലക്ഷ്യത്തിന്റെ വാതിലിനുമുന്നിൽ എത്തി നിൽക്കുകയാണ്. അവൾ തന്റെ ഇടത്തേ കൈ ക്രോസ്സ് ബോഡി ബാഗിന്റെ സ്ട്രാപ്പിൽ പിടുത്തമിടീച്ച്, വലത്തേ കൈയ്യുടെ തള്ളവിരലുപയോഗിച്ച് പ്രത്യേകം സ്ട്രാപ്പിൽ ഊർത്തിക്കൊണ്ട് തന്റെ വലത്തായി നിലകൊള്ളുന്ന മൂന്നാമനെ നോക്കി. “എന്നെ ഇങ്ങനെ നോക്കല്ലേ... ഞാൻ ഇത്രയും ദിവസംകൊണ്ടുണ്ടായ ഒരു മൂച്ചിന്റെ പുറത്താ ഇങ്ങ് വന്നത്...”      വളരെ ശബ്ദം താഴ്ത്തി, അവളെ തിരികെ നോക്കിക്കൊണ്ടയാളിങ്ങനെ പറഞ്ഞു.      ഈ വാചകങ്ങൾ അവൾക്കുണ്ടാക്കിയ ലഘുമന്ദഹാസത്തിൻപുറത്ത്, അവൾ മുഖ