ഭാഗം 53 💞പ്രണയിനി💞 വേദു.......... വിക്കി വിളിച്ചു.. മ്മ്.... ഒന്ന് കരയട.... ഇവിടെ ആരുമില്ല.... അവൾ തല ചരിച്ചു അവനെ നോക്കി.. പൊട്ടിത്തെറിക്കാൻ കാത്തിരുന്ന പർവതം പോലെ അവൾ അവന്റെ മടിയിൽ തല വെച് കരഞ്ഞു.. ആരോടൊക്കെയോ ഉള്ള പരാതികൾ പറഞ്ഞു... പതം പറഞ്ഞു.... തീരുമാനങ്ങൾ പറഞ്ഞു... ഇഷ്ട്ടം പറഞ്ഞു... ഓർമ്മകൾ പറഞ്ഞു.... വിക്കിയുടെ കണ്ണുകളും അറിയാതെ ഈറനയി... അവൾ കുറെ നേരം അവന്റെ മടിയിൽ തന്നേ കിടന്നു... വേദു.... മ്മ്... പോവണ്ടേ... മ്മ്... വിട്ടു കളയടാ...നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാ... നിനക്ക് ഞങ്ങൾ ഇല്ലേ.... അവൾ ഒന്നും മിണ്ടിയില്ല... നിനക്ക് അത്രക്ക് ഇഷ്ട്ടാരുന്നോ.... ഞാൻ ചോദിക്കണോ ആ ചേ