Aksharathalukal

Aksharathalukal

അഭിമന്യു - ഭാഗം 10

അഭിമന്യു - ഭാഗം 10

4
406
Classics
Summary

ഭാഗം 10നേരം വെളുത്തു.....ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കിയപ്പോൾ അപ്പുവിനെ കാണുന്നില്ല. പുറത്തു പതിവില്ലാത്ത ബഹളം കേട്ട് വരാന്തയിൽ ചെന്നു നോക്കിയപ്പോൾ സത്യ ...അവൻ അച്ഛന്റെ കൂടെ എന്തോ സംസാരിച്ചിരിക്കുന്നു.അവൻ എന്നെ ഒന്ന് നോക്കി കണ്ണിറുക്കിയിട്ട് പിന്നെയും സംസാരം തുടർന്നു.അപ്പുവും ഉണ്ട് അവിടെ അവൻ കാര്യമായിട്ട് എന്തോ തിന്നുന്ന തിരക്കിലാണ്..ഞാൻ അടുക്കളയിലേക്ക് ചെന്നു അവിടെ ക്രോപ് ടോപ്പും , ജീൻസും ഇട്ട് ഒരു പെണ്കുട്ടി..അത് കീർത്തിയാണ്..എന്റെ മുറപ്പെണ്ണ് ..അവൾ ചപ്പാത്തി ചുട്ടെടുക്കുന്നു...എന്നെ കണ്ടതും അവൾ എന്റെ അടുത്തേക്ക് വന്നു.\"അഭിയേട്ടാ...ഇതെപ്പോ എണീറ്റു

About