ഭാഗം 11\" നീ ഇനി എപ്പോഴും ഇവിടെ ഉണ്ടാവില്ലേ \"\"ഉണ്ടാവും...ചില കണക്കുകളൊക്കെ തീർക്കാനില്ലേ \"ഒരു ഗൂഢമായ സ്വരത്തിൽ അവൻ പറഞ്ഞു.\"എന്ത്..കണക്കുകൾ നിനക്ക് ആരോടാ ഇത്ര പക അതൊക്കെ കഴിഞ്ഞിട്ടു കാലം കുറേ ആയില്ലേ ഇനിയും എന്തിനാടാ...\"\"അതൊന്നും നിന്നെ എഫക്ട് ചെയ്യുന്ന പ്രോബ്ലെം അല്ലല്ലോ..... നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ് എനിക്ക് മാത്രം ...\"\"നീ അങ്ങനെ ആണോ എന്നെ കാണുന്നെ അത് ചെയ്തത് ആരാണെങ്കിലും ഞാൻ അവനെ വെറുതെ വിടില്ല \"എന്റെ വാക്കുകൾ കേട്ടപ്പോൾ അവന് ആശ്വാസമായി.ഞങ്ങൾ അവിടുന്ന് വീട്ടിലേക്ക് തിരിച്ചു..മുറ്റത്ത് കീർത്തിയും , അപ്പുവും , അനികുട്ടനും കണ്ണുകെട്ടി കളിക്കുന്നു.\"പ