Aksharathalukal

Aksharathalukal

ഏഴാം ഭാഗം(അവൾ മാലാഖയായിരുന്നു)

ഏഴാം ഭാഗം(അവൾ മാലാഖയായിരുന്നു)

4
404
Crime Thriller Fantasy
Summary

    ഇപ്പോൾ ഹൃദന്യയും ദേവികയും സെക്കൻഡ് ഇയർ പഠിക്കുകയാണ്... അവർക്ക് ഹോസ്പിറ്റലിൽ രോഗികളെ ചികിത്സിക്കാൻ പ്രാക്ടീസ് കൊടുക്കുന്ന ഇയറാണ്...       കഴിഞ്ഞവർഷം ലാസ്റ്റ് ഇയർ പഠിച്ച സ്റ്റുഡൻസ് പോയത് കൊണ്ട് തന്നെ ഹൃദന്യയ്ക്ക്  ചെറിയ ആശ്വാസമുണ്ട്...   എന്നാലും തിന്മയെ എതിർക്കുന്ന ആരെയും പുതുതലമുറ ഇഷ്ടപ്പെടുന്നില്ല... അതുകൊണ്ടുതന്നെ ഹൃദന്യ ചിലരുടെ ശത്രുക്കളാണ്... എന്നാൽ ദേവിക ഇപ്പോൾ ഹൃദന്യയുടെ കൂടെ കൂടി ജാഡയും അഹങ്കാരം ഇല്ലാത്ത....ഹൃദന്യയെ അനുകരിക്കുന്ന ഒരു കൂട്ടുകാരിയായി മാറി...      പക്ഷേ, എന്നാലും ഹൃദന്യ അറിയാത്ത ഓരോ കാര്യവും ഈ ഹോസ്പിറ്റലിൽ നടക്കുന