Aksharathalukal

Aksharathalukal

ഓർമ്മകൾ....

ഓർമ്മകൾ....

4.7
3.7 K
Love
Summary

  എൻ    നഷ്ടപ്രണയമാം......   തൂലിക    തുമ്പിലെ   മിഴിനീർ  കണങ്ങൾക്കു..........   ജീവൻ   നൽകാൻ    എന്നിലെ  നിൻ ഓർമകൾക്കു    മാത്രമേ    സാധ്യമാവും......   " പേരറിയാത്ത    നൊമ്പരത്തെ പ്രണയമെന്നാരോ "   പറഞ്ഞപോൽ   നിറങ്ങളാൽ    ചാലിച്ചെഴുതിയ   എൻ   ഹൃദയ   തന്ത്രിയിൽ വിരിഞ്ഞ    പ്രണയമാം........   നിന്നിലെ    വരികൾക്കു     എന്തു   പേരിടണം....?  

About