Aksharathalukal

Aksharathalukal

മിഴിനീർ

മിഴിനീർ

4.7
256
Love
Summary

ഒരോ ദിനവുംനിൻ ഓർമ്മയിൽഞാൻ നോവുന്നു.അനുവാദം പോലുംചോദിക്കാതെ, മിഴിനീർഎന്നെ വിട്ട് നിന്നെ തേടിഇറങ്ങി പോകുന്നു.നീ ഇനിയില്ല എന്നത്ഇനിയും എനിക്ക് ഉൾകൊള്ളാനാകാത്തനോവായി മാറുന്നു.