അവൻ അവളെ തന്നെ നോക്കി കുറച്ച് നേരം നിന്നു...\"\"\" താൻ എങ്ങനെയാ ഇവിടെ എത്തിയത്? \"\"\"അല്പ നേരം കഴിഞ്ഞതും അവൻ അരുമയായി ചോദിച്ചു.. അവൾ അവനെയൊന്ന് നോക്കിയിട്ട് അവിടെയുള്ള കസേരയിലേക്ക് ഇരുന്നു...\"\"\" എനിക്ക് അറിയില്ല.. ഞാൻ എങ്ങനെയാ ഇവിടെ എത്തിയതെന്ന്... \"\"\"അവൻ നെറ്റിചുളിച്ചു...\"\"\" കഴിഞ്ഞ ദിവസം രാവിലെ പാല് കറന്ന് വല്യമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം ഗംഗേച്ചിയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങി.. ലേറ്റ് ആയത് കൊണ്ട് വല്യമ്മ തന്ന ചായയും കുടിച്ചാണ് ഇറങ്ങിയത്.. പിന്നെയൊന്നും ഓർമ്മയില്ല.. ഞാൻ.. എങ്ങനെയാ.. ഇവിടെ... \"\"\"അവളുടെ കണ്ണുകൾ നിറഞ്ഞു.. അവനൊന്ന് ആലോചിച്ചു...\"\"\" താൻ ശരിക്കും ഒന്ന് ഓർത്ത്