മഹി കാളിങ് .....അവൾ കാൾ എടുത്തു.. ഹേ ഡിയർ നീ ഇതുവരെ ഉറങ്ങിയില്ലേ? ഞാൻ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാനോ? എന്നിട്ട് എന്തായി തീരുമാനം? അവൻ ചോദിച്ചു ...അവൾ ഒന്നും മിണ്ടിയില്ല... സ്വാതി അവൻ വീണ്ടും വിളിച്ചു. എന്തുപറ്റിയെടോ ? എന്നോട് പറയാൻ പറ്റുമെങ്കിൽ പറ..സ്വാതി പറഞ്ഞു തുടങി.. ഇനിയും നമ്മൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ഇല്ലന്ന് എന്റെ മനസിനെ പറഞ്ഞു മനസിലാക്കി ജീവിക്കുകയാണ് ഞാൻ.. എനിക്ക് ഇനിയും താങ്ങാൻ കഴിയില്ല എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ. ഞാൻ കാരണം ആണോ എന്റെ അച്ചനും അമ്മയും എന്നെ ഉപേക്ഷിച്ചത്? ഞാൻ ഏതു മതത്തിൽ ഉള്ളതാണെന്നോ ഒന്നും എനിക്ക് അറിയില്ല ഒന്ന് മാത്