Aksharathalukal

Aksharathalukal

മൗനപക്ഷി ഭാഗം 2

മൗനപക്ഷി ഭാഗം 2

4
541
Love Classics Drama Inspirational
Summary

ഒരുദിനം കൂടി അവസാനിക്കുക ആയി.കടലിൽ മുങ്ങി താഴാൻ പോകുന്ന സൂര്യൻ. ആകാശം ആകെ ചുവന്ന പട്ടണിഞ്ഞ്. ക്ഷേത്ര നടയിൽ മണി മുഴക്കം കേൾക്കാം. ദീപാരാധന സമയം. ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന നീലിമ. "എന്തു പറ്റി കല്യാണ പെണ്ണേ,   കഴിഞ്ഞദിവസം    ദീപാരാധന തൊഴാൻ നീ വന്ന്നില്ലാല്ലോ?"പുഞ്ചിരി തൂകി നീ ലിമയുടെ അരികിലെക്ക് ഉറ്റ സുഹൃത്ത് സൂര്യ  വന്ന്നു. "നീ ലിമ ഇന്ന്നലെ എവിടെ ആയിരുന്നുു"?"ഒന്നും ഇല്ല സൂരൃ, ഇന്നലെ ചെറിയതലവേദന ""ഓ,നിൻറെ ഒരു തലവേദന  , നാളെകഴിഞ്ഞാൽ അടുത്ത ദിവസം നിൻറെകല്യാണം ആണ്.ടെൻഷൻ എല്ലാംകളഞ്ഞ് നീ ഒന്ന് ഹാാപ്പി ആക്നീലിമേ ""നിനക്ക് പറഞാൽ മനസി