കുഞ്ഞാറ്റ 4️⃣ വീട്ടിലെത്തിയപ്പോഴാണ് ഞാൻ ഉണർന്നത് .അപ്പോഴാണ് ഞാൻ വീട് കാണുന്നെ .പടച്ചോനെ ഇതെന്താ കൊട്ടാരോ .അപ്പോഴാണ് എന്റെ മുമ്പിലേക്ക് ഒരു കൈ നീണ്ടു വന്നേ അത് ഇക്കാന്റെത് ആയിരുന്നു .ഞാൻ കൈ കൊടുത്ത് ഉമ്മ ഞങ്ങളെ അകത്തേക്ക് കൂടി കൊണ്ടോയി അവിടെയുള്ള സോഫയിൽ ഇരുത്തി .എന്നിട്ട് മധുരം തന്ന് . "മോൾ ആകെ ക്ഷീണിച്ചിരിക്കല്ലേ .പോയി ഡ്രസ്സ് മാറ് .തനു , മോൾക്ക് zainte മുറി കാണിച്ചു കൊടുത്തേ " ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️ ഞാൻ tv കണ്ടോണ്ടിരിക്കുമ്പോഴാണ് കാകു ബാബിയെ കൂട്ടി വന്നെന്ന് പറഞ്ഞെ .കണ്ടിട് ബാബി പാവാണെന്ന് തോന്നുന്നു .അപ്പോഴാണ് ബാബിനോഡ് ഫ്രഷ് ആവ