ഭാഗം 19ശിവ കൗർട്ടേഴ്‌സിൽ എത്തി.അവൻ അവന്റെ റൂമിൽ പോയി ബാഗ് വെച്ചു.\"ഡാ ശിവ... നിന്റെ മുഖത്ത് എന്താ കടന്നൽ കുത്തിയോ \" അരുൺ പറഞ്ഞു. ശിവയുടെ റൂംമെയിറ്റ് ആണ് അരുൺ. അരുൺ മാത്രമല്ല ചാക്കോ, അക്ബർ , ഇവരും.\"ഏയ്...ഒന്നുമില്ല \"അവൻ ഷർട്ട് പോലും മാറാതെ ബെഡിൽ കിടന്നു.\"ഡാ മുത്തേ ...ഒരു ബീയർ എടുക്കട്ടെ \" അക്ബർ പറഞ്ഞു.\"ഹമ്മ്...... വേണ്ട ഞാൻ ഇതൊക്കെ നിർത്തി\"\"എന്താടാ പണ്ട് എപ്പോഴും കുടിക്കാൻ വിളിക്കുമ്പോൾ ചാടി കയറി ഒരു കുപ്പി മുഴുവൻ തീർക്കുമല്ലോ നീ \" ചാക്കോ പറഞ്ഞു . ശിവയുടെ നാട്ടുകാരനാണ് ചാക്കോ .\"ഇനി മുതൽ ഞാൻ നന്നാവാൻ തീരുമാനിച്ചു \"\"ഓഹ്....അതാണോ ദോണ്ടേ ഇവൻ ഒരിക്കൽ ഒരുത്തിക്ക് വേണ്ട