Aksharathalukal

Aksharathalukal

ആ തണലിൽ ❣️

ആ തണലിൽ ❣️

5
416
Love Drama Comedy Suspense
Summary

Part3ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.................................................................................അതേ മോളോട് ഒന്ന് സംസാരിക്കണ്ടേ ( ലത )MM നീ പോ ഞാൻ പുറകെ വരാം ( രാജേഷ് )( മുകളിലെ മുറിയിൽ )  അങ്ങനെ ഇതും മുടങ്ങി. അവൻ 50 പവൻ വേണമെന്ന് പോലും 50 അല്ല 100 പവൻ ഞാൻ കൊടുക്കാം. സ്ത്രിധനം ചോയിച്ചോണ്ട് വന്നേക്കുന്നു. എനിക്ക് എന്താ കെട്ടാൻ മുട്ടിനിക്കുവാണോ?ഓ..... Sorry sorry നിങ്ങൾക്ക് വെല്ലോം മനസ്സിലായോ. അല്ലേൽ വേണ്ട എന്റെ കഥയല്ലെ എല്ലാം ഞാൻ മനസ്സിലാക്കി തരാം എന്താ.... കുറച്ചു മുമ്പ് നടന്ന സംഭ