Aksharathalukal

Aksharathalukal

seven Queen\

seven Queen\'s 75

4.8
490
Suspense Action Others Love
Summary

Seven Queen\'sPart 75✍️jifni_______________________എല്ലാവരും പോകാനുള്ള ബാഗ് ഒക്കെ റെഡി ആക്കുന്ന തിരക്കിൽ ആണ്. ഗേൾസിന് ഒരു മാസത്തേക്ക് ആയത് കൊണ്ട് കുറേ പെട്ടി കെട്ടാൻ ഉണ്ടായിരുന്നു. എല്ലാവരും ആ തിരക്കിൽ മുഴങ്ങി.അപ്പോഴും ആരോടും പറയാതെ പുറത്ത് കാണിക്കാത്ത ചെറുനോവോട് കൂടി ലച്ചു അടുക്കളയിലേക്ക് നീങ്ങി..ആ കൺതടങ്ങൽ  നിറഞ്ഞത് ആരും അറിഞ്ഞില്ല.(ലച്ചുവിന്റെ അനാതത്വത്തിന്റെ കഥ ഒന്നാം പാർട്ടിൽ പറയുന്നുണ്ട്.).എല്ലാവരും വീടുകളിലേക്ക് ചേക്കേറുമ്പോൾ തനിക്ക് പോകാൻ ഒരിടമില്ല എന്നതാണ് അവളുടെ മനസ്സിന്റെ വേദന. താനുപേക്ഷിച്ചു പോന്ന തന്റെ തറവാട് ഇന്നും ഒരു നോവായി മനസ്സിൽ കിടക്കുന്നുണ്ട്. അമ്മയു

About