Aksharathalukal

Aksharathalukal

വേർതിരിവ്

വേർതിരിവ്

5
189
Fantasy Inspirational Others
Summary

ആർക്കാണിവിടെ വേർതിരിവ് ?!-ഇരുളണഞ്ഞാൽ ഏവരും  അന്ധൻ -മൗനമായിരുന്നാൽ ഏവരും ഊമ- ശബ്ദമില്ലെങ്കിൽ ഏവരും ബഥഥ്‌രൻ- ആർക്കാണിവിടെ വേർതിരിവ്?!-മുടിയൊന്ന് കൊഴിഞ്ഞാൽ ഏവരും കഷണ്ടി-ബുദ്ധി നഷ്ടപ്പെട്ടാൽ ഏവരും വിഡ്ഢി- ചലനമൊന്ന് നിലച്ചാൽ ഏവരും വിഗലാംഗൻ- ആർക്കാണിവിടെ വേർതിരിവ്?!-എന്തിനാണിവിടെ വേർതിരിവ്?!-ഈ ലോകമാം ലോകത്തുള്ളവരെല്ലാം ഒന്നുതന്നെ! ഒരുപോൽതന്നെ!അന്ധനും, ഊമയും, ബഥ്‌രനും,-കഷണ്ടിയും വിഗലാംഗനുമായാൽ-ഏവരും മരിച്ചവർ!-പിന്നെയെന്തിനീ വേർതിരിവ്?!-