Aksharathalukal

Aksharathalukal

seven Queen\

seven Queen\'s 76

4.8
490
Suspense Action Others Love
Summary

Seven Queen\'sPart 76✍️jifni________________________ഡൗണിലെ പുകയും ബഹളവും രൂക്ഷഗന്ധവും  മറികടന്ന് മണ്ണിന്റെ ഗന്ധമുള്ള  പച്ചപ്പിന്റെ വഴികളിലേക്ക് വണ്ടി കടന്നു.ആദ്യം ഡാറിട്ട റോഡിലൂടെ പോയി തുടങ്ങിയ ആ ജീപ്പ് പതിയെ  മൺറോഡിലേക്ക് കടന്നു. ഇരുവശവും പച്ചപ്പ് നിറഞ്ഞു കിടക്കുന്ന വയൽ. വെയിൽ മാറി ഒരു തണൽ അനുഭവപ്പെടാൻ തുടങ്ങി. പടർന്നു പന്തലിച്ചു നിൽക്കുന്ന മാവും പ്ലാവും ഇടയ്ക്കിടെ ആലും ആൽത്തറയും. ആൽത്തറയിൽ ഇരുന്ന് കോട്ടി കളി കളിക്കുന്ന കൊച്ചുപിള്ളേരും പിന്നെ നാട്ടുവർത്താനം പറഞ്ഞിരിക്കുന്ന വൃദ്ധരും. പശും പോത്തും ആടും കോഴിയും താറാവും അവരുടെ നോക്കിനടത്ത്കാരും. വെറുക് കെട്ടുകൾ തലയിൽ ചുമ

About