Aksharathalukal

Aksharathalukal

ഭയം

ഭയം

4.3
436
Tragedy Horror Others
Summary

                        ഒരു വർഷത്തിനുശേഷം അമ്മ നാട്ടിലേക്കു വന്ന സന്തോഷത്തിൽ.            ഇന്ന് അമ്മയുടെ കൂടെ കിടക്ക് മോളെ, അമ്മ പറയുകയുണ്ടായി.. നാളെ വരാം എന്ന് പറഞ്ഞു മടങ്ങിതാണ്.അമ്മയുടെ അടുത്തേക്ക് പോകാൻ     വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഇത്തിരി താമസിച്ചു. മുമ്പൊക്കെ രാത്രിയിൽ അമ്മ വീട്ടിലോട്ടും തിരിച്ചു വീട്ടിലോട്ടും നടക്കുന്നത് പതിവായിരുന്നു.   രാത്രിയിലെ സഞ്ചാരം ഒരിക്കലും ഭയം തോന്നിയിട്ടില്ല.                          നേരം ഒരുപാടൊന്നും ആയില്ല 7 മണി കഴിഞ്ഞതേയുള്ളൂ. വീട്ടിൽ നിന്ന് ഒരുപാട് ദൂരം ഒന്നുമില്ല ഒര