Part4<<<ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം /കൊണ്ടതാണ്......>>>...................................................................................ഹരി കൃഷ്ണൻ കാറിൽ നിന്ന് ഇറങ്ങിയതും ഓഫീസിനു ചുറ്റും കൂടി നിന്നിരുന്ന മാധ്യമ പ്രവർത്തകർ അയാളെ വളഞ്ഞു.എന്തൊരു ശല്യമാ ഇത്. \'എവിടെ തിരിഞ്ഞാലും പുറകെ വരും വൃത്തികെട്ടവന്മാർ\' എന്ന് മനസ്സിൽ ഓർത്തു കൊണ്ട് അവൻ DGP ഓഫീസിനുള്ളിലെക്ക് കയറി. കാവൽ നിന്ന ഉദ്യേഗസ്ഥർ തങ്ങളെക്കാൾ ഉയർന്ന റാങ്കുളള ഹരിയെ കണ്ട് സല്യൂട്ട് ചെയ്തു. അവരെ നോക്കി തലയനക്കി അവൻ സ്റ്റെപ്പ് ക