Aksharathalukal

Aksharathalukal

മുറ്റൻ പൂവങ്കോഴി

മുറ്റൻ പൂവങ്കോഴി

4.3
454
Comedy Abstract Drama Inspirational
Summary

ഫേക്ക് account ഉണ്ടാക്കി ബെസ്റ്റ് ഫ്രണ്ടിന്റെ കാമുകനു മെസ്സേജ് അയച്ച കഥ .🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️ആരെ വാ..കലക്കി മോളെ. ഞാൻ സ്വയം ഒന്ന് പൊക്കി. ഫേക്ക് അക്കൊണ്ടിന്റെ അവസാന മിനുക്കു പണിയും അവസാനിച്ചപ്പോ ഞാൻ ചങ്കത്തിയുടെ കാമുകന് റിക്വസ്റ്റ് അയച്ചു. 😜റിക്വസ്റ്റ് കുറച്ച് കഴിഞ്ഞപ്പോ തന്നെ അക്‌സെപ്റ്റ് ചെയ്തു. അപ്പൊ തന്നെ ഞാൻ ഒരു hii അയച്ചു. 😁നില്ലു നില്ല് എന്റെ നീല കുയിലേ. ഇപ്പൊ എന്താ ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. ചങ്കത്തിയുടെ കാമുകന് ഫേക്ക് അക്കൊണ്ട് ഉണ്ടാക്കി മെസ്സേജ് അയക്കാൻ മാത്രം ചെറ്റ ആണോ എന്നല്ലേ. വേ