Aksharathalukal

Aksharathalukal

കനകമയൂരം

കനകമയൂരം

4.3
584
Love
Summary

ഭാഗം - 6അന്ന് എൻ്റെ സന്തോഷത്തിനേക്കാൾ വില നൽകിയത് അമ്മയുടെ സന്തോഷത്തതിനാണ്.പിന്നെ അമ്മക്ക് ഇഷ്ടപ്പെട്ട ഒരു കുട്ടി എന്നതിൽ കവിഞ്ഞ് അന്നേരം ഒന്നും കൂടുതൽ ചിന്തിക്കേണ്ട എന്നും തോന്നി.പിന്നെ എന്നെപ്പറ്റി എല്ലാം അറിയുന്ന ഒരാളായത് കൊണ്ട് തന്നെ താൻ പേടിക്കുന്ന പോലെ ഒന്നും ആയിരിക്കില്ല എന്ന് തന്നെ കരുതി.ചൈത്രയെ ഇടക്ക് വിളിക്കാറുണ്ടെങ്കിലും വളരെ കുറച്ച് മാത്രം സുഖാന്വേഷണങ്ങൾക്കപ്പുറം ഒരു സംസാരവും നീണ്ടിരുന്നില്ല.കല്യാണം അടുക്കും തോറും തനിക്ക് ടെൻഷൻ ആയിരുന്നു.ദിവസങ്ങൾ കുറഞ്ഞ് കല്യാണത്തിലേക്കുള്ള ദൂരം അടുക്കും തോറും എൻ്റെ ഉള്ളിൽ ഓർമ്മകൾക്ക് മാത്രമ