Aksharathalukal

Aksharathalukal

പറയാതെ അറിയുന്നവർ

പറയാതെ അറിയുന്നവർ

3.8
373
Love Biography
Summary

നിന്റെ മുഴുവൻ സമയവുമെനിക്കു വേണ്ട ....സ്നേഹത്തിന്റെ വറ്റാത്ത കടലോ ...അളന്നു തീരാത്തആകാശമോ ആകേണ്ട...എന്റെ ഇരുട്ടിൽ ഒരു തരി വെട്ടമാകൂ......തളരുമ്പോൾ താങ്ങി നിൽക്കാൻ ആ തോളൊന്ന് കടം തരൂ ......കണ്ണ് നനയുമ്പോൾ ഇടയ്ക്കെങ്കിലുംകൈവിരളുകൾ തട്ടിയെന്ന് തുടയ്ക്കൂ ....ഉള്ള് പൊള്ളുമ്പോൾ സാരമില്ല എന്നൊരു വാക്ക്....\'\'