Aksharathalukal

Aksharathalukal

❤❤നിനക്കായ്‌ ❤❤ - 6

❤❤നിനക്കായ്‌ ❤❤ - 6

4.6
7.2 K
Comedy Love Tragedy
Summary

ഭാഗം 6     ©ആര്യ നിധീഷ്        അവളുടെ സമ്മതത്തിന് നിൽക്കാതെ ശ്രീ അവളുമായി താഴേക്ക് പോയി.... എല്ലാരും കഴിച്ചു കഴിഞ്ഞിരുന്നു.... അവൻ അവളെ ഡൈനിങ് ടേബിൾ ഇൽ ഇരുത്തിപ്ലേറ്റ് എടുത്തുവെച്ചു. അവൾക്ക് വിളമ്പി എന്നിട്ട് അവൻ അടുത്തിരുന്നു... അവൾ സംശയത്തോടെ അവനെയും പ്ലേറ്റ് ഉം മാറി മാറി നോക്കി....     എന്താ ഇങ്ങനെ നോക്കുന്നെ.?? .. അവൻ പുരികം ഉയർത്തി ചോദിച്ചു..     അത് ശ്രീയേട്ടൻ കഴിക്കുന്നില്ലേ??     ഉണ്ട്...     എന്നിട്ട് എന്താ എനിക്ക് മാത്രം വിളമ്പിയെ.....     അതോ ഇന്ന് നമ്മൾ ഒരുമിച്ചു കഴിക്കും.... ഞാൻ നിനക്ക് വാരി തരാം....   ശ്രീ പ്ലേറ്റ് എട