Aksharathalukal

Aksharathalukal

മരണത്തിൻ്റെ പടവുകൾ🌙

മരണത്തിൻ്റെ പടവുകൾ🌙

4.7
389
Thriller Detective Crime Suspense
Summary

Chapter 5ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.ഇക്കോ ഫോർഡിന്റെ കറുത്ത മോഡൽ കാർ ഗയറ്റ് കടന്ന് DGP ഓഫീസിന്റെ  പാർക്കിങ് ഏരിയയിൽ വന്നു നിന്നു . അതിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും മെറൂൺ കളർ ഷൂ ഇട്ട ഒരു കാൽ പുറത്തേക്ക് വച്ച് കാക്കിയും സൺ ഗ്ലാസും അണിഞ്ഞ ഇരുനിറം ഉള്ള സുന്ദരിയായ യുവതി പുറത്തിറങ്ങി. അവൾക്കായി നിർമ്മിച്ചത് പോലെ പോലീസ് യൂണീഫോം അവൾക്ക് യോജിച്ച് ശരീരത്തിൽ കിടന്നു. ഇടത് നെഞ്ചിലുള നെയിം ബോർഡിലെ പേര്,\'ആൻഡ്രിയഅബ്രഹാം Ips ,\'സൂര്യപ്രകാ